സിഎംസി ഉദയ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ ആദരിച്ചു
ഇരിങ്ങാലക്കുട: സിഎംസി ഉദയ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ പ്ലസ് ടു, എസ്എസ്എല്‍സി, യുഎസ്എസ്, എല്‍എസ്എസ്, എന്‍എംഎംഎസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. 450 ഓളം വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. മദര്‍ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ വിമല, ദീപിക സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ഫാ. ജിനോ പുന്നമറ്റത്തില്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ടെസ്ലിന് സ്വാഗതവും ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവീന നന്ദിയും പറഞ്ഞു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്