ഏകാങ്ക പ്രതിഷേധ കാല്‍നട പ്രചാരണ ജാഥ
കാട്ടൂര്‍: കാട്ടൂര്‍ ആശുപത്രിയെ സംരക്ഷിക്കുവാന്‍ വേണ്ടിയുള്ള സമരത്തിന്റെ തുടര്‍ച്ചയായി ഏകദിന ഉപവാസ സമരം നടത്തി. ഈ വര്‍ഷം മാര്‍ച്ച് 31 ന് പിരിഞ്ഞുപോയ ഈവനിംഗ് ഓപ്പി ഡോക്ടര്‍ക്ക് പകരം പുതിയ ഡോക്ടറെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നിയമിച്ചിട്ടില്ല. അത് എത്രയും പെട്ടെന്ന് നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജാഫര്‍ഖാന്റെ ഏകാങ്ക പ്രതിഷേധ കാല്‍നട പ്രചാരണ ജാഥയും ഉപവാസ സമരവും നടത്തിയത്.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു