വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രവേശനോത്സവം ഫാ. ജിന്റോ വേരംപിലാവ് ഉദ്ഘാടനം ചെയ്തു

വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രവേശനോത്സവം ഫാ. ജിന്റോ വേരംപിലാവ് ഉദ്ഘാടനം ചെയ്യുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിനറ്റ് ഒപി സമീപം.