ഇരിങ്ങാലക്കുട അറയ്ക്കല്‍ തൊഴുത്തും പറമ്പില്‍ തോമന് മറിയം കുടുംബ സംഗമം
ഇരിങ്ങാലക്കുട അറയ്ക്കല്‍ തൊഴുത്തും പറമ്പില്‍ തോമന് മറിയം കുടുംബ സംഗമം ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുര്യന്‍ ഉദ്ഘടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട അറയ്ക്കല്‍ തൊഴുത്തും പറമ്പില്‍ തോമന് മറിയം കുടുംബ സംഗമത്തിന്റെ ഭാഗമായി രണ്ടായിരം വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കുടുംബ സംഗമം ജൂബിലി മിഷന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുര്യന്‍ ഉദ്ഘടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പോള്‍ ചാലിശേരി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് ഡോ. ടി.എം. ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ജോണ്‍ നിധിന് തോമസ് ആമുഖ പ്രഭാഷണം നടത്തി. അഡ്വ. ടി.ജെ. തോമസ്, സിസ്റ്റര്‍ മരിയ ജോണ്‍, കിരണ്‍ ഫ്രാന്‍സീസ്, മിഥുന് തോമസ് എന്നിവര്‍ സംസാരിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം