ഐടിയു ബാങ്കില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് യാത്രയയപ്പ് നല്കി
ഐടിയു ബാങ്കില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്ക് നല്കിയ യാത്രയയപ്പ് ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും വിരമിക്കുന്ന അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എന്‍. അനിത, ബ്രാഞ്ച് മാനേജര്‍ ബി. മിനി എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയര്മാന് ഇ.ജെ. വിന്‍സെന്റ്, ബോര്‍ഡ് ഓഫ് മാനേജ്മന്റ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, സ്റ്റാഫ് പ്രതിനിധി കെ.പി. സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. ദിലീപ്കുമാര് സ്വാഗതവും ഡയറക്ടര്‍ കെ.കെ. ചന്ദ്രന് നന്ദിയും പറഞ്ഞു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി