സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന തിരുനാള്‍; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന തിരുനാള്‍ 2024 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തിരുനാള്‍ ജനറല്‍ കണ്‍വീനറും, കൈക്കാരനുമായ ജോബി അക്കരക്കാരന്‍, കൈക്കാരന്മാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ബ്രിസ്റ്റോ വിന്‍സന്റ് എലുവത്തിങ്കല്‍, കണ്‍വീനര്‍മാരായ ചിഞ്ചു ആന്റോ ചേറ്റുപുഴക്കാരന്‍, ജോസ് മംഗലത്തുപറമ്പില്‍, പൗലോസ് താണിശേരിക്കാരന്, ജോസ് മാമ്പിളി, പബ്ലിസിറ്റി കണ്‍വീനര്‍ അഗസ്റ്റിന് കോളേങ്ങാടന്‍, ജോയിന്റ് കണ്‍വീനര്‍ വിനു ആന്റണി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു