ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന സദസ് സംഘടിപ്പിച്ചു
ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുശോചന സദസ്.
മുരിയാട്: കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണപ്പെട്ട മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസി സഹോദരങ്ങള്‍ക്ക് ആത്മപ്രണാമം അര്‍പ്പിച്ചുകൊണ്ട് ബിജെപി മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചന സദസ് സംഘടിപ്പിച്ചു. പുല്ലൂര്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ബിജെപി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ കമ്മിറ്റി അംഗം അഖിലാഷ് വിശ്വനാഥന് അനുശോചന പ്രഭാഷണം നടത്തി. ബിജെപി നേതാക്കളായ സി.എന്‍. സന്തോഷ്, രഞ്ജിത്ത് ഊരകം, പി.കെ. കണ്ണന്, പ്രദീപന്, സജിത്ത് ഊരകം, ബില്‍ജു പുല്ലൂര്‍, ജിബിന്‍, വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്കി.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി