കണ്ണിക്കര സെന്റ് പോള്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
കണ്ണിക്കര സെന്റ് പോള്‍സ് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊമ്പിടി ജംഗ്ഷനില്‍ അവതരിപ്പിച്ച തെരുവുനാടകം.
താഴെക്കാട്: കണ്ണിക്കര സെന്റ് പോള്‍സ് വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊമ്പിടി ജംഗ്ഷനില്‍ ലഹരി വിരുദ്ധദിന സന്ദേശം, ഫ്ളാഷ് മോബ്, തെരുവുനാടകം എന്നിവ അവതരപ്പിച്ചു. ഹെഡ്മിസ്ട്രസ് സി. പ്രസന്ന ഡേവിസ്, വാര്‍ഡ് മെമ്പര്‍മാരായ ഷൈനി വര്‍ഗീസ്, ഷൈനി തിലകന് എന്നിവര്‍ സംസാരിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി