ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ കാറളം കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു
ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് വെള്ളാനി സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാര്‍ഥികള്‍ കാറളം കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു ഡോക്ടര്‍മാരുമായി സൗഹൃദം പങ്കിട്ടപ്പോള്‍.
വെള്ളാനി: ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് സെന്റ് ഡൊമനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വൈസ് പ്രിന്‍സിപ്പലും അധ്യാപകരും പിടിഎ പ്രസിഡന്റും വിദ്യാര്‍ഥികളും കാറളം കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചു. ആതുര സേവന രംഗത്ത് മികച്ച സേവനം കാഴ്ച്ച വെച്ച ഡോക്ടര്‍മാരെ വൈസ് പ്രസിന്‍സിപ്പല്‍ സിസ്റ്റര്‍ ജോത്സന ഒ.പി., കെ.ജി. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ബീന ഒ.പി.യും ചേര്‍ന്ന് അഭിനന്ദിച്ചു. ഡോ. കെ. തനൂജ, ഡോ. എം.എസ്. രേവതി എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി