ആനന്ദപുരം റൂറല്‍ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവം സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു
ആനന്ദപുരം റൂറല്‍ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവം സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ആനന്ദപുരം: ആനന്ദപുരം റൂറല്‍ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവം സനീഷ്കുമാര് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ബ്ലിസണ്‍ ഡേവിസ്, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, കെ. വൃന്ദകുമാരി, സേവ്യര്‍ ആളൂക്കാരന്‍, ആനന്ദപുരം പള്ളി വികാരി ഫാ. ജോണ്സണ് തറയില്‍, എം.എന്‍. രമേശ്, മോളി ജേക്കബ്, എന്‍.കെ. പൗലോസ്, പി.സി. ഭരതന്, പോള്‍ പറമ്പി എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ ചെണ്ടുമല്ലി പൂ, പച്ചക്കറി വിളവെടുപ്പ് സംഘടിപ്പിച്ചു
കണ്ണ് പോയിട്ടും കാണാത്ത നീതി
നാട്യശാസ്ത്രത്തിന് ആത്മീയ അടിത്തറ വിജ്ഞാന ഭൈരവ തന്ത്രം: വേണുജി
ഡോണ്‍ ബോസ്കോ സെന്‍ട്രല്‍ സ്കൂളില്‍ സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം