കെഎസ്സി ബാങ്ക് അഗ്രോമാര്‍ട്ട് ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു
കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മിക്കുന്ന അഗ്രോമാര്‍ട്ട് ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണോദ്ഘാടനം കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കാട്ടൂര്‍ മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മിക്കുന്ന അഗ്രോമാര്‍ട്ട് ആന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണോദ്ഘാടനം കാട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കേരള ബാങ്ക് കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ എ.എ. റുബീന ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി, ഇ.എല്‍. ജോസ്, രാജന് കുരുമ്പേപറമ്പില്‍, പി.എ. മുഹമ്മദ് ഇക്ബാല്‍, കെ.ബി. ബൈജു കോണ്ട്രാക്ടര് ലെന്സ്കോണ് ബിജു എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഡയറക്ടര്‍ ഷെറിന് തേര്‍മഠം സ്വാഗതവും സ്രെകട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.

കാര്‍മല്‍ മെലഡി 2025: ഹ്രസ്വചിത്ര അവാര്‍ഡ് ദാനം നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പാരാ അത്ലറ്റിക് മീറ്റ് സംഘടിപ്പിച്ചു
കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഇന്റര്‍ സോണ്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം