ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ സ്ഥാനാരോഹണം ചടങ്ങ് മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു
ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഗവ. ചീഫ് വീപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ സ്കൂളില്‍ വിദ്യാര്‍ഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സിസ്റ്റര്‍ നവീന സിഎംസി അഡ്യക്ഷത വഹിച്ചു. ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ കരോലിന് സിഎംസി, പിടിഎ പ്രസിഡന്റ് സിവിന് കെ വര്‍ഗീസ്, വിദ്യാര്‍ഥി പ്രതിനിധി പി.എസ്. സന്ഫിയ, ബിന്‍ഷ തോമസ് എന്നിവര്‍ സംസാരിച്ചു.

കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
സെന്റ് ജോസഫ്സ് കോളജില്‍ കലാരവം 2026നു തിരിതെളിഞ്ഞു
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി