ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില് റിസര്ച്ച് ക്ലബ് രൂപീകരിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില് പുതിയതായി രൂപീകരിച്ച റിസര്ച്ച് ക്ലബ്ബിന്റെ ഉദ്ഘാടനം കാലിക്കട്ട് യൂണിവേഴ്സിറ്റി റിസര്ച്ച് സെന്റര് ഡയറക്ടറും രസതന്ത്ര വിഭാഗം പ്രഫസറും ആയിട്ടുള്ള ഡോ. രാജീവ് എസ്. മേനോന് നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഗവേഷണ രംഗത്തെ കൂടുതല് ഊര്ജ്ജസ്വലമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില് പുതിയതായി രൂപീകരിച്ച റിസര്ച്ച് ക്ലബ്ബിന്റെ ഉദ്ഘാടനം കാലിക്കട്ട് യൂണിവേഴ്സിറ്റി റിസര്ച്ച് സെന്റര് ഡയറക്ടറും രസതന്ത്ര വിഭാഗം പ്രഫസറും ആയിട്ടുള്ള ഡോ. രാജീവ് എസ്. മേനോന് നിര്വഹിച്ചു. കോളജ് പ്രിന്സിപ്പല് സിസ്റ്റര് ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. റിസര്ച്ച് സെന്റര് ഡയറക്ടര് സിസ്റ്റര് ഡോ. അഞ്ജന, ഐക്യുഎസി കോ ഓര്ഡിനേറ്റര് ഡോ. ടി.വി. ബിനു എന്നിവര് സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില് മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര് റൂറല് പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര് സോണ് വോളീബോള് മത്സരത്തില് ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില് ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം