പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയുടെ 48 -ാം വാര്‍ഷിക ആഘോഷം നടന്നു
പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയുടെ 48 -ാം വാര്‍ഷിക ആഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയുടെ 48 -ാം വാര്‍ഷിക ആഘോഷം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജോയ് വട്ടോളി അധ്യക്ഷത വഹിച്ചു. സന്യാസത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ഫാ. ഡേവിസ് ചക്കാലമറ്റത്ത്, സിസ്റ്റര്‍ മരിയ വെര്‍ജിന്‍, നിര്‍ധനര്‍ക്ക് ഭൂമിദാനം ചെയ്ത ജയ്സണ്‍ പേങ്ങി പറമ്പില്‍, മതബോധന പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹന്ന ഷാജു എന്നിവരെ ആദരിച്ചു. ഫാ. ആല്വിന് അറക്കല്‍, ജനറല്‍ കണ്‍വീനര്‍ ജെയിംസ് അക്കരകാരന്‍, കൈക്കാരന് ലിസണ്‍ മാടാനി, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോണി താക്കോല്ക്കാരന് എന്നിവര്‍ സംസാരിച്ചു.

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി