ദീപിക തീവ്ര പ്രചാരണ യജ്ഞം ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍

ദീപിക ദിനപത്രത്തിന്റെ തീവ്രപ്രചാരണയജ്ഞം ആളൂര്‍ പ്രസാദവരനാഥ പള്ളിയില്‍ വികാരി ഫാ. ടിന്റോ കൊടിയന്‍ ഉദ്ഘാടനം ചെയ്യുന്നു. ദീപിക മാര്‍ക്കറ്റിംഗ് കോ. ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി, ട്രസ്റ്റിമാരായ ബിജോഷ് തോമാസ്, ജോയ് വടക്കേപീടിക, ജോസ് മാളിയേക്കല്‍, കേന്ദ്രസമിതി പ്രസിഡന്റ് റോയ് ജെ കളത്തിങ്കല്‍, സെക്രട്ടറി ഷീബ വര്‍ഗീസ്, വൈസ് പ്രസിഡന്റ് പോളി കണ്ണംമ്പിള്ളി എന്നിവര്‍ സമീപം.