സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ജൂണ്‍ 14ന്
ഇരിങ്ങാലക്കുട: ഒഎസ്എ ആര്‍എച്ച്എസ് തുമ്പൂര്‍, കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്, അങ്കമാലി അപ്പോളോ ആശുപത്രി, ഗുരുധര്‍മ്മ മിഷന് ആശുപത്രി മാള എന്നിവയുടെ സഹകരണത്തോടെ ആവിഷ്കരിക്കുന്ന ഹൃദ്യം സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ 14ന് ലയണ്‍സ് ക്ലബ് ഹാളില്‍ (തുമ്പൂര്‍ സഹകരണ ബാങ്കിന് സമീപം) സംഘടിപ്പിക്കും. കാര്‍ഡിയോളജി, പല്‍മനോളജി, ഓഡിയോളജി, ഓര്‍ത്തോ, ജനറല്‍ മെഡിസിന് എന്നീ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കും. ബിപി, ബ്ലഡ് ഷുഗര്‍, ഇസിജി ആന്ഡ്് പിഎഫ്്ടി, കേള്‍വി പരിശോധന എന്നീ ടെസ്റ്റുകള്‍ സംഘടിപ്പിക്കും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് 10നകം രജിസ്റ്റര്‍ ചെയ്യുക. ഒഎസ്എ പ്രസിഡന്റ് എം.സി. പ്രദീപ് 8156845676, സെക്രട്ടറി എം.വി. പീറ്റര്‍ 7389241153, ലയണ്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലംങ്കണ്ണി 9446540890 എന്നിവരുമായി ബന്ധപ്പെടുക.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി