പുളിക്കലച്ചിറയിലെ വെള്ളക്കെട്ട്; പഞ്ചായത്തിന് മുന്പില് സമരം നടത്തി
പടിയൂര്‍ പുളിക്കലച്ചിറ പാടത്ത് വെള്ളം ഉയര്‍ന്ന് നൂറോളം വീടുകള്‍ വെള്ളക്കെട്ടിലായ സംഭവത്തില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്താഫാസിനു മുന്നില്‍ കഞ്ഞി പാചകം ചെയ്ത് പ്രതിഷേധിക്കുന്ന
പടിയൂര്‍: പടിയൂര്‍ പുളിക്കലച്ചിറ പാടത്ത് വെള്ളം ഉയര്‍ന്ന് പടിയൂര്‍ പഞ്ചായത്തിലെ അഞ്ച്, ആറ് വാര്‍ഡുകളിലെ നൂറോളം വീടുകള്‍ വെള്ളക്കെട്ടിലായ സംഭവത്തില്‍ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വെള്ളം കയറിയ വീട്ടുകാര്‍ പഞ്ചായത്ത് ഓഫീസില്‍ മുന്പില് അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കഞ്ഞിയും പുഴുക്കും പാകം ചെയ്ത പ്രതിഷേധക്കാര്‍ പഞ്ചായത്തിന് മുന്പിലിരുന്ന് കഴിച്ചു.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു