കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ വിജയോത്സവ് സംഘടിപ്പിച്ചു
കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ വിജയോത്സവ് പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മേരിറ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ ലിസ്യു കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളില്‍ വിജയോത്സവ് 2കെ25 പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മേരിറ്റ് ഉദ്ഘാടനം ചെയ്തു. ലിസ്യു കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ടെസ്ലിന് അധ്യക്ഷത വഹിച്ചു. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള ട്രോഫി സിസ്റ്റര്‍ മേരിറ്റ് വിതരണം ചെയ്തു. മറ്റു വിദ്യാര്‍ഥികളെ മെഡലുകള്‍ നല്കി ഹെഡ്മിസ്ട്ര്സ് സിസ്റ്റര്‍ ജീന ആദരിച്ചു. പിടിഎ പ്രസിഡന്റ് വി.വി. ജെയ്സണ്‍, അധ്യാപികമാരായ രാജശ്രീ, ബിന്ദു എന്നിവര്‍ പ്രസംഗിച്ചു.

നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്പേസ് ഡ്രീം സ്കോളേഴ്സ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ വേനല്‍ക്കാല ക്യാമ്പിന് തുടക്കമിട്ടു
പുതിയ സസ്യത്തെ കണ്ടെത്തല്‍: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് അഭിമാന നേട്ടം
മണ്ണിടിച്ചില്‍ മുന്നറിയിപ്പ് ഉപകരണത്തിന് പേറ്റന്റ് നേടി ഡോ. വരുണ്‍ മേനോന്
ഇമാഗോ റൈസ്: ആവേശകരമായി ഡോണ്‍ ബോസ്കോ കെജി ഗ്രാജുവേഷന്
ഊക്കന്‍ മെമ്മോറിയല്‍ സ്കൂളില്‍ കോണ്‍ വൊക്കേഷന്‍ പരിപാടി സംഘടിപ്പിച്ചു