ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ വിജയോത്സവം
ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ നടന്ന വിജയോത്സവം തൃശൂര്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് ഹൈസ്കൂളില്‍ വിജയോത്സവം തൃശൂര്‍ റൂറല്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജോയ് ഉദ്ഘാടനം ചെയ്തു. ഉദയ എജുക്കേഷണല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് സിവിന് കെ. വര്‍ഗീസ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഹാന്‍സി സിഎംസി, അധ്യാപക പ്രതിനിധി ജൂലി ജെയിംസ്, വിദ്യാര്‍ഥി പ്രതിനിധി ആയിഷ നവാര്‍, പ്രധാന അധ്യാപിക സിസ്റ്റര്‍ സുധീപ സിഎംസി, കണ്‍വീനര്‍ ജെയ്ഫിന് ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

ബ്ലെസി പോള്‍ പട്ടത്ത് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി
വര്‍ഷ ഗണേഷ് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു
ഇടയ്ക്ക കൊട്ടി കയറി, മലയാളത്തിന്റെ സോപാന സംഗീതത്തിലെ വാനമ്പാടി ആശ സുരേഷ്
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും ടിസിഎസുമായി ചേര്‍ന്ന് പുതിയ ബിടെക് പ്രോഗ്രാം
ക്രൈസ്റ്റ് കോളജില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണോദ്ഘാടനം നടത്തി