നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് വായനദിനാചരണം നടത്തി

നീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട എസ്എന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തിയ വായനദിനാചരണം നീഡ്സ് പ്രസിഡന്റ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.