കരുവന്നൂര്‍ സഹകരണ ബാങ്കിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നടത്തി
കോണ്‍ഗ്രസ് കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ.
ഇരിങ്ങാലക്കുട: നിക്ഷേപ പണം ലഭിക്കാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ കോട്ടക്കകത്തുകാരന്‍ പൗലോസിന്രെ മരണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡിസിസി സെക്രട്ടറി സതീഷ് വിമലന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ എം.ആര്. ഷാജു, സിജു പാറക്കാടന്‍, ടി.എ. പോള്‍, എം.ബി. നെല്‍സണ്‍, കര്‍ഷക കോണ്‍ഗ്രസ് നേതാവ് ശ്രീധരന്, കെ. ഗണേഷ്, എ.കെ. വര്‍ഗ്ഗീസ്, ക്യാപ്റ്റന്‍ ദാസന്, പി.വി. ഷാജി, പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. എന്‍.ആര്. ശ്രീനിവാസന് സ്വാഗതവും രാജേന്ദ്രന് പുലാനി നന്ദിയും പറഞ്ഞു.

പടിയൂരില്‍ റോഡിനോട് ചേര്‍ന്നുള്ള കിണറിന്റെ വശം ഇടിഞ്ഞു താഴ്ന്നു: യാത്രക്കാര്‍ക്ക് അപകട ഭീഷണി
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ വാര്‍ഷികം ആഘോഷിച്ചു
ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും അദാനി സിമന്റും തമ്മില്‍ ധാരണാപത്രം
രാമഞ്ചിറ തോടിന്റെ അരികിടിഞ്ഞ് ഉണ്ണായിവാര്യര്‍ റോഡ് അപകടാവസ്ഥയില്‍
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു