വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോസഫ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. സിന്റോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് കെ.ജെ. ജോണ്സണ് കോക്കാട്ട്, പൗളാലയം കോണ്‍വെന്റ് മദര്‍സൂപ്പീരിയര്‍ സിസ്റ്റര്‍ അനില, പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ലിസി സജി, എകെസിസി ചെയര്മാന് ബാബു പള്ളിപ്പാട്ട്, കെസിവൈഎം പ്രതിനിധി ജെസി വര്‍ഗീസ്, ആളൂര്‍ പഞ്ചായത്ത് അംഗം ബാബു തെക്കേത്തല, മുരിയാട് പഞ്ചായത്ത് മെമ്പര്‍ ജെസ്റ്റിന് ജോര്‍ജ്ജ്, ഏകോപനസമിതി സെക്രട്ടറി ഷീല ജോയ് കോമ്പാറക്കാരന്‍, കൈക്കാരന് അഗസ്റ്റ്യന്‍ ബേബി തണ്ട്യയ്ക്കല്, സന്യസ്ത ജീവിതത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുന്ന സിസ്റ്റര്‍ ജോസി പള്ളിപ്പാട്ട് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു
ക്നാക്കിനാംപ്പിള്ളി പാറേക്കാടന്‍ കുടുംബയോഗം വാര്‍ഷികാഘോഷം നടത്തി