കരിമ്പുലിയും പുള്ളിപ്പുലിയും റെഡി, ഇന്ന് പുലിയിറക്കം

ഇരിങ്ങാലക്കുട: ചായങ്ങളൊരുക്കി, പുലിയിറക്കത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, വന്യത നിറഞ്ഞ നൃത്തചുവടുകളുമായി ചിലമ്പണിഞ്ഞ പുലികള്‍ ഇന്ന് നഗരത്തെ ഇളക്കിമറിക്കും. പുലിഛായം ദേഹത്തണിയുന്നതോടെ സാക്ഷാല്‍ പുലികളാവുകയാണ് വേഷക്കാര്‍. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് പുലിക്കളി ഘോഷയാത്ര ആരംഭിക്കും.

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എടതിരിഞ്ഞി ഡിവിഷന് ഉപതെരഞ്ഞെടുപ്പിലേക്കുള്ള മുന്നണി സ്ഥാനാര്‍ഥികളായി, വോട്ടെടുപ്പ് 28ന്
കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം
ഠാണാവിലെ സബ് ജയില്‍ ഭൂമി പോലീസിന് ഉപയോഗാനുമതി നല്കി
മൂന്നു മാസം, ഡിഇഒയില്ല! നാഥനില്ലാതെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല