കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിയില്‍ മെഗാ വചനപൂക്കളം തയാറാക്കി
കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മതബോധന യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് 15000 ദൈവവചനങ്ങള്‍ എഴുതി 30 അടി നീളത്തില്‍ തയാറാക്കിയ മെഗാ വചനപൂക്കളം. വികാരി ഫാ ജെയിംസ് പള്ളിപ്പാട്ട് നേതൃത്വം നല്കി.
കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് പള്ളിയില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മതബോധന യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികളും മാതാപിതാക്കളും അധ്യാപകരും ചേര്‍ന്ന് 15000 ദൈവവചനങ്ങള്‍ എഴുതി 30 അടി നീളത്തില്‍ മെഗാ വചനപൂക്കളം തയാറാക്കി. വികാരി ഫാ ജെയിംസ് പള്ളിപ്പാട്ട് നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു
നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാക്കുട സാന്ത്വന സദനില്‍ കരുതല്‍ സ്പര്‍ശം പരിപാടി സംഘടിപ്പിച്ചു
ഭാരതിയാര്‍ കവിതയ്ക്ക് ഭൗഹിത്രിയുടെ നൃത്താവിഷ്കാരം
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി