എസിഎസ് വാരിയര്‍ അനുസ്മരണം നടത്തി
എസിഎസ് വാരിയരുടെ പത്താംചരമവാര്ഷിക ദിനാചരണം ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: മികച്ച സഹകാരിയും സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റുമായിരുന്ന എസിഎസ് വാരിയരുടെ 10 ാം ചരമവാര്‍ഷികം ആചരിച്ചു. ബാങ്ക് അങ്കണത്തില്‍ നടന്ന പുഷ്പാര്‍ച്ചനയും അനുസ്മരണവും ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍മാരായ കെ.കെ. ശോഭനന്, എ.സി. സുരേഷ്, കെ. ഗോപാലകൃഷ്ണന്, സെക്രട്ടറി കെ.എസ്. ശ്രീജിത്ത്, അസി. സെക്രട്ടറി കെ.ആര്. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ഇന്ദിര ഭാസി, പ്രിന്സന് തയ്യാലക്കല്‍, കെ.എല്‍. ജെയ്സണ്‍, ഇ.വി. മാത്യു, കെ. ഹരിദാസ് എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
ജിയോളജിയില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: ഒരു ലക്ഷം പേരുടെ ഭീമഹര്‍ജിക്ക് ഒപ്പുശേഖരണം തുടങ്ങി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
എഫ്എന്‍പിഒ സൗഹൃദം 2026 കൂട്ടായ്മ സംഘടിപ്പിച്ചു
അഖിലേന്ത്യ കിസാന്‍ സഭ ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് നടത്തി