കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ നാടന്‍ പലഹാര പ്രദര്‍ശന മത്സരം ഇന്ന്
കല്ലേറ്റുംകര: പഴമുയുടെ നന്മയും രുചികളും പോഷക സമൃദ്ധിയും ഉള്‍പ്പെടുത്തികൊണ്ട് കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തില്‍ സീനിയര്‍ യൂത്ത് സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇന്നു നാടന്‍ പലഹാര പ്രദര്‍ശന മത്സരം നടത്തും. ഇന്ന് ഉച്ചതിരിഞ്ഞു നാലിനു കുടുംബയൂണിറ്റുകള്ക്കായാണു മത്സരം നടത്തുന്നത്. തുടര്‍ന്ന് വിവിധ കലാപരിപാടികളും നാടന്‍ തട്ടുകട, ഐസ്ക്രീം മേള എന്നിവയും നടക്കും. മത്സര വിജയികള്‍ക്കു മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ശ്രീരേഖ സമ്മാനദാനം നടത്തും.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍