വനമേഖലയില്‍ നിന്നും ചാരായം വാറ്റനായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വാഷ് കണ്ടുപിടിച്ചു
ഇരിങ്ങാലക്കുട: ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ചു ഇരിങ്ങാലക്കുട റേഞ്ച് പാര്‍ട്ടി കോടാലി പുത്തനോളി കരിക്കുഴി വനമേഖലയില്‍ നിന്നും ചാരായം വാറ്റനായി സൂക്ഷിച്ചിരുന്ന 500 ലിറ്റര്‍ വാഷ് കണ്ടുപിടിച്ചു. വനത്തിലെ പാറയിടുക്കുകളില്‍ ടാങ്കുകളില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു വാഷ്. പ്രതികളെകുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയ്ഡിന് ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എ. അനീഷ് നേതൃത്വം നല്കി. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ജി. അനൂപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ് ഷിബു, കെ.ടി. പോളി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ. ഉണ്ണികൃഷ്ണന്, എം.ബി. ജീവേഷ്, കെ.എസ്. വിബിന്, എക്സൈസ് ഡ്രൈവര്‍ പി.എം. മുഹമ്മദ് ഷാന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍