അധ്യാപക ദ്രോഹ നടപടികളില്‍ നിന്നു സര്‍ക്കാര്‍ പിന്മാറണമെന്ന് കെപിഎസ്ടിഎ
ഇരിങ്ങാലക്കുട: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ഡിഇഒ ഓഫീസ് ധര്‍ണ നടത്തി. ധര്‍ണ നഗരസഭ വൈസ് ചെയര്മാന് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ആര്. ആംസണ്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍വാഹക സമിതി അംഗം സാജു ജോര്‍ജ്, മുഖ്യപ്രഭാഷണം നടത്തി. എം.ജെ. ഷാജി, പ്രവീണ്‍ എം. കുമാര്‍, നിധിന് ടോണി സി, നിക്സണ് പോള്‍, ആന്റോ പി. തട്ടില്‍, കെ.വി. സുശീല്‍, ബി. ബിജു, ടി.എം. നാസര്‍, സി.ജെ. ദാമു, ടി.എസ്. സുരേഷ് കുമാര്‍, കെ.എം. റാഫി, എന്‍.പി. രജനി, വി. ഗോകുല്‍ കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു