കുഞ്ഞുമനസുകളുടെ നിറവില്‍ നാടിനൊരു ഓണസമ്മാനം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂളിന്റെ 100 ാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റിനറ്റ് സ്വാഗതം പറഞ്ഞു. സ്കൂളിന്റെ സമീപപ്രദേശങ്ങളിലെയും, സ്കൂളിലെയും അര്‍ഹരായ കുടുംബങ്ങള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.കെ.ആര്. വിജയ ഓണക്കിറ്റ് നല്കി ഉദ്ഘാടനം ചെയ്തു. മുന്‍ പിടിഎ പ്രസിഡന്റ് പി.വി. ശിവകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പിടിഎ പ്രസിഡന്റ് എം.ആര്. സുബീഷ്, എംപിടിഎ പ്രസിഡന്റ് ധന്യ ജോസ്, വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു. അധ്യാപിക പ്രതിനിധി എം. റെജി ഡേവിസ് നന്ദി പറഞ്ഞു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു