സൗജന്യ നേത്ര പരിശോധന ക്യാമ്പ് 31ന്
ഇരിങ്ങാലക്കുട: കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബിന്റെയും, ഇരിങ്ങാലക്കുട സേവാഭാരതിയുടെയും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി ഇരിങ്ങാലക്കുട സേവാഭാരതി സേവന കേന്ദ്രത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 31ന് രാവിലെ ഒമ്പത് മണിമുതല്‍ സംഘടിപ്പിക്കും. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം നിര്‍വഹിക്കും. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446540890, 9539343242 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി