കത്തീഡ്രല്‍ സിഎല്‍സി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു
ഇരിങ്ങാലക്കുട: സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് കത്തീഡ്രല്‍ സിഎല്‍സി യുടെ നേതൃത്വത്തില്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചു. കത്തീഡ്രല്‍ ഇടവക വികാരി റവ.ഫാ. പയസ് ചെറപ്പണത്ത് സെന്റ് മേരീസ് സ്കൂള്‍ പ്രധാനധ്യാപിക റീജ ജോസിന് പുസ്തകങ്ങള്‍ കൈമാറി. കത്തീഡ്രല്‍ സിഎല്‍സി വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ. സിബിന് വാഴപ്പിള്ളി ആമുഖ സന്ദേശം നല്കി. കത്തീഡ്രല്‍ ട്രസ്റ്റി ഷാജന് കണ്ടംകുളത്തി, വാര്‍ഡ് കൗണ്‍സിലര്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, പിടിഎ പ്രസിഡന്റ് മെഡ്ലി റോയ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ഷോബി കെ. പോള്‍, കത്തീഡ്രല്‍ സിഎല്‍സി ഓര്‍ഗനൈസര്‍ വിനു ആന്റണി, ട്രഷറര്‍ ജിസ്റ്റോ ജോസ്, സിഎല്‍സി അംഗങ്ങളായ ജെയ്ഫിന് ഫ്രാന്‍സിസ്, ഡയസ് ഡി. തോട്ടാന്‍, സ്റ്റീവ് ജെയിംസ്, മേജോ ജോണ്സന് എന്നിവര്‍ നേതൃത്വം നല്കി.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു