ഡോക്ടര്‍ തസ്തികയിലേക്ക് നിയമനം
ആളൂര്‍: കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറുടെ ഒഴിവിലേക്ക് ഒരാളെ താത്കാലികമായി നിയമനം നടത്തുന്നു. അപേക്ഷകര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23ന് ആളൂര്‍ കുടുംബാരോഗ്യേ കേന്ദ്രത്തില്‍ രാവിലെ 11ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. നിയമനമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി ആളൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം. 0480 2960483,04802 720242.