ഇരിങ്ങാലക്കുട സേവാഭാരതി വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു
ഇരിങ്ങാലക്കുട: സേവാഭാരതി 15ാമത് വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ സേവാഭാരതി തൃശൂര്‍ ജില്ലാ രക്ഷാധികാരി റിട്ട. മേജര്‍ ജനറല്‍ പി. വിവേകാനന്ദന് സേവാ സന്ദേശം നല്കി. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് അവതരിപ്പിച്ചു. കെ.ആര്. സുബ്രമണ്യന്‍, പി.കെ. പ്രതാപവര്‍മ, ശിവദാസ് പള്ളിപ്പാട്ട്, വി. സായിറാം എന്നിവര്‍ പ്രസംഗിച്ചു. നളിന്‍ ബാബു എസ്. മേനോന് (പ്രസിഡന്റ് ), കെ.ആര്. സുബ്രമണ്യന്‍, ഒ.എന്‍. സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), വി. സായി റാം (ജനറല്‍ സെക്രട്ടറി), പി.കെ. ഉണ്ണികൃഷ്ണന്, സതീഷ് പള്ളിചാടത്ത് (സെക്രട്ടറിമാര്‍), ജയശങ്കര്‍ പായ്ക്കാട്ട് (ട്രഷറര്‍ ), പി.കെ. ഭാസ്കരന്, ടി.പി. വിവേകാനന്ദന് (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു