സിറ്റിസൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓണവിപണന മേള ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സിറ്റിസൺ കോ ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവിൽ ഓണം വിപണനമേള ആരംഭിച്ചു. കേരള കർഷകസംഘം തൃശൂർ ജില്ലാകമ്മിറ്റി സെക്രട്ടറി എ.എസ്. കുട്ടി ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയ സെക്രട്ടറി ടി.ജി. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. കെ.എം. അജിത്കുമാർ, ജയൻ അരിമ്പ്ര, എൻ.കെ. അരവിന്താക്ഷൻ, കെ.വി. ജിനരാജ് ദാ്, എ.പി. ർഗീസ്, സുരേഷ് ബാബു കല്ലിങ്ങപ്പുറം, കെ.ആർ. വിനി, അജിത രമേശ് തുടങ്ങിയവർ പ്രസംഗിച്ചു. സൊസൈറ്റി പ്രസിഡൻറ് ടി.എസ്. സജീവൻ സ്വാഗതവും വൈസ് പ്രസിഡൻറ് എം.ടി. വർഗീസ് നന്ദിയും പറഞ്ഞു. വിപണന മേളയിൽ വിഷരഹിത പച്ചക്കറികളും, പൂക്കളും ലൈവായി നേന്ത്രക്കായ വറുത്തതും, 40 മുതൽ 80ശതമാനം വരെ കേന്ദ്രസംസ്ഥാന സർക്കാർ സബ് സീഡിയിൽ കാർഷിക യന്ത്രങ്ങളുടെ ലഭ്യതയും ഉണ്ടാകുന്നതാണ്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു