സെന്റ ജോസഫ്സ് കോളജ് മൈക്രോ ബയോളജി ഫോറന്‍സിക് സയന്‍സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മൈക്രോ ബയോളജി ഫോറന്‍സിക് സയന്‍സ് വിഭാഗം അസോസിയേഷന് മൈക്രോ ഫോറന്സിയയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ടി.കെ. ഷൈജു നിര്‍വഹിച്ചു. സെല്‍ഫ് ഫിനാന്‍സ് വിഭാഗം കോ-ഒാര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ആര്. രേഖാ സ്വാഗതവും അസോസിയേഷന് സെക്രട്ടറി ആര്യ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വദ്യാര്ഥികളുടെ വിവിധയിനം പരിപാടികളും മത്സരങ്ങളും നടന്നു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു