മുരിയാട് പഞ്ചായത്ത് 12-ാം വാർഡ് കുടുംബശ്രീയുടെ പൂക്കള മത്സരം വനിതാ പോലിസ് സ്റ്റേഷൻ എഎസ്ഐ സി.എസ്. സീമ ഉദ്ഘാടനം ചെയ്തു
മുരിയാട്: പഞ്ചായത്ത് 12-ാം വാർഡ് കുടുംബശ്രീയുടെ പൂക്കള മത്സരം ഇരിങ്ങാലക്കുട വനിതാ പോലിസ് സ്റ്റേഷൻ എഎസ്ഐ സി.എസ്. സീമ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ കണ്‍വിനർ സെ്നു രവി, രജിത സുധീഷ്, അംബിക മാധവൻ, ഇന്ദിര ശശി, സുശീല ബാലൻ, സിന്ധുരാജൻ, റിജി റോയ്, ബിന്ദു സ്റ്റീഫൻ, കവിത സജിത്ത്, ഷീബ റാഫേൽ, സുനിത വിജയൻ സ്വപ്ന ദേവിദാസ്, റാണി തോമസ്, ജിൻസി ജോയ്സൻ എന്നിവർ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു