പടിയൂരിൽ കിണര്‍ ഇടിഞ്ഞു താഴ്ന്നു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
പടിയൂര്‍: പഞ്ചായത്ത് 10ാം വാര്‍ഡില്‍ വളവനങ്ങാടി തയ്യില്‍ കൊടുങ്ങൂക്കാരന്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലെ കിണര്‍ കനത്തമഴയില്‍ ഇടിഞ്ഞു താഴ്ന്നു. മോട്ടോര്‍ ഷെഡും മോട്ടോറുമടക്കമാണു ഇടിഞ്ഞുതാഴ്ന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വീട്ടുകാര്‍ കിണറ്റില്‍ നിന്നും വെള്ളം അടിക്കാന്‍ നോക്കിയപ്പോഴാണു കിണര്‍ ഇടിഞ്ഞതു ശ്രദ്ധയില്‍പ്പെട്ടത്. നാലേരണ്ട് വലുപ്പത്തില്‍ നിര്‍മിച്ച കിണറിനു നല്ല ആഴമുണ്ട്.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി