ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു
ആനന്ദപുരം: ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് ഉദ്ഘാടനം ചെയ്തു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷനായിരുന്നു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോ. എം. നിഷ, പ്രിന്‍സിപ്പല്‍ ബി.സജീവ് , ബി. ആര്. സി. കോഓര്‍ഡിനേറ്റര്‍ കെ. ആര്. സത്യപാലന്, ജനപ്രതിനിധികളായ രതി ഗോപി, കെ. യു. വിജയന്, സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, നിജി വത്സന്, വൃന്ദാകുമാരി, വികസന സമിതി കണ്‍വീനര്‍ എന്‍. എന്‍. രാമന്, മാനേജ്മെന്റ് പ്രതിനിധി എ. എന്‍. വാസുദേവന്‍, പി. ടി. എ. പ്രസിഡന്റ് എ. എം. ജോണ്സന് , ഇ.ടി.ബീന, സ്മിത വിനോദ് , എ.സി. സുരേഷ് , ഭരതന് കണ്ടേങ്ങാട്ടില്‍ , അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി : പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി (ചെയര്മാന് ), പ്രിന്‍സിപ്പള്‍ ബി.സജീവ് (ജനറല്‍ കണ്‍വീനര്‍ ), ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഡോ.എം. നിഷ ( ട്രഷറര്‍ ) .

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു