മഴയിലും കാറ്റിലും വാഴകൃഷി നശിച്ചു
കരൂപ്പടന്ന: കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയിലും ശക്തമായ കാറ്റിലും വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത് വള്ളിവട്ടം ഈസ്റ്റില്‍ വിളവെടുപ്പിന് പാകമായ 50ല്‍ പരം വാഴകള്‍ വീണു നശിച്ചു. പൊതുപ്രവര്‍ത്തകനും വര്‍ഷങ്ങളായി ആറ്റുനേന്ത്രകൃഷി ചെയ്യുന്ന കര്‍ഷകനുമായ അയൂബ് കരൂപ്പടന്നയുടെ കൃഷിയിടത്തിലാണ് ഇതു സംഭവിച്ചത്. ഇവിടെ 250 ല്‍ പരം വാഴ കുലച്ചിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍ കൃഷി ഓഫീസര്‍ ഷാന്റോ കുന്നത്തുപറമ്പില്‍ സ്ഥലം സന്ദര്‍ശിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു