മുല്ലക്കാട് അച്യുതമേനോന് റോഡില്‍ കട്ട വിരിക്കല്‍ നിര്‍മ്മാണോദ്ഘാടനം
മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുല്ലക്കാട് അച്യുതമേനോന് റോഡില്‍ കട്ട വിരിക്കലിന്റെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്തംഗം കെ. വൃന്ദകുമാരി നിര്‍വഹിക്കുന്നു
പുല്ലൂര്‍: മുരിയാട് പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുല്ലക്കാട് അച്യുതമേനോന് റോഡില്‍ കട്ട വിരിക്കലിന്റെ നിര്‍മ്മാണോദ്ഘാടനം ആരംഭിച്ചു. പഞ്ചായത്തംഗം കെ. വൃന്ദകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, ജിനി സതീശന്, രന്ജിത് മേനോന്, കോട്ടപ്പുറം സുരേന്ദ്രന് സാജു പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ