ക്രൈസ്റ്റ് കോളജ് അലൂമിനി യൂഎഇ ഇഫ്താര്‍ കിറ്റുകളുമായി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട അലൂമിനി യൂഎഇ ചാപ്റ്റര്‍ അംഗങ്ങള്‍ ദുബായിലെ സോനപൂര്‍ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി. അക്കാഫ് അസോസിയേഷന്റെ സഹകരണത്തോടെ 1300 ഓളം കിറ്റുകളാണ് അംഗങ്ങള്‍ വിതരണം ചെയ്തത്. അലുംനി പ്രസിഡന്റ് ജോണ്‍ വര്‍ഗീസ്, സെക്രട്ടറി അജോ ഫിലിപ്പ്, ട്രഷറര്‍ ഫസല്‍ റഹ്മാന്, അക്കാഫ് അസോസിയേഷന് റെപ്രസെന്റേറ്റീവ് വിവേക് വിശ്വനാഥ് എന്നിവര്‍ നേതൃത്വം നല്കി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു