ഇന്റ്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് മെഡല്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസിന് സമ്മാനിച്ചു
ഇരിങ്ങാലക്കുട: മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലയണ്‍സ് ഇന്റ്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. പാറ്റി ഹില്ന്റെ ഇന്റ്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് മെഡലിന് ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ്‍ നിധിന് തോമസ് അര്‍ഹനായി. 2023 24 വര്‍ഷത്തെ ഇത് വരെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇന്റ്റര്‍നാഷണല്‍ ലീഡര്‍ഷിപ്പ് മെഡല്‍ സമ്മാനിക്കുന്നത്. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ലയണ്‍ ടോണി എനോക്കാരന്‍ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ മെഡല്‍ സമ്മാനിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു