ക്ഷേത്രപരിസരത്ത് നിന്ന് വാഹനം കവര്‍ന്ന യുവാവ് പിടിയില്‍
പ്രവീണ്‍.
ഇരിങ്ങാലക്കുട: ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിനടുത്തുള്ള സിറ്റി ഹോട്ടലിന് സമീപം നിര്‍ത്തിയിട്ട ഓമ്നി വാഹനം കവര്‍ന്ന പ്രതി പിടിയില്‍. പുല്ലൂര്‍ കുഞ്ഞു മാണിക്യന്മൂലയില് തുമ്പരത്തി വീട്ടില്‍ പ്രവീണ്‍ (42) നെയാണ് മോഷ്ടിച്ച വാഹനം സഹിതം കോന്തിപുലം റോഡില്‍ നിന്നും പോലീസ് പിടികൂടിയത്. പ്രതി മുന്‍പും കളവ് കേസില്‍ ഉള്‍പെട്ടിട്ട് ഉള്ള ആള് ആണ്. അന്വേഷണ സംഘത്തില്‍ സിഐ അനീഷ് കരീം, ഉദ്യോഗസ്ഥരായ കെ. അജിത്ത്, പി.ആര്. ദിനേശ്, ഷംനാദ്, കൃഷ്ണദാസ് മടത്തുംപടി, ലൈജു എന്നിവരും ഉണ്ടായിരുന്നു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു