നാഷണല്‍ ഹൈസ്കൂള്‍ 1971 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു
നാഷണല്‍ ഹൈസ്കൂള്‍ 1971 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ഥികളുടെ കുടുംബസംഗമവും ഗുരുവാന്ദനവും.
ഇരിങ്ങാലക്കുട: നാഷണല്‍ ഹൈസ്കൂള്‍ 1971 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്‍വ്വവിദ്യാര്‍ഥികളുടെ കുടുംബസംഗമവും ഗുരുവാന്ദനവും നടന്നു. ഗുരുവന്ദനം പരിപാടിയില്‍ പഴയകാല ഗുരുക്കന്മാരായ ഇ. അപ്പുമേനോന്‍, ഭാനുമതി ടീച്ചര്‍ (മണിടിച്ചര്), ശാന്ത ടീച്ചര്‍, കമനി ടീച്ചര്‍ എന്നിവരെ ആദരിച്ചു. ചടങ്ങില്‍ 1971 എസ്എസ്എല്‍സി ബാച്ചിന്റെ പൂര്വ്വവിദ്യാര്ഥികള്ക്കു പുറമെ അവരുടെ സഹധര്‍മ്മിണിമാരും പങ്കെടുത്തു. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍ ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന് സെക്രട്ടറി പി.ആര്. സ്റ്റാന്‍ലി നേതൃത്വം നല്കി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു