കല്‍പ്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ യുവജനോത്സവം ഉദ്ഘാടനം ചെയ്തു
കല്‍പ്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം യുവജനോത്സവം തകധിമി 2കെ24 സിനിമ മിമിക്രി ആര്‍ടിസ്റ്റ് ശ്രീജിത്ത് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറമ്പ്: ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിഭാഗം യുവജനോത്സവം തകധിമി 2കെ24 പ്രശസ്ത സിനിമ മിമിക്രി ആര്‍ടിസ്റ്റ് ശ്രീജിത്ത് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഡേവിസ് കുടിയിരിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, പിടിഎ പ്രസിഡന്റ് ടി.സി. ബെന്നി, ദീപ വര്‍ഗീസ്, ബെനഡിക്റ്റ് വിന്‍സന്‍, ജോസഫ് ജോയ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ബിജു ആന്റണി സ്വാഗതവും കണ്‍വീനര്‍ ബെന്‍സി പോള്‍ നന്ദിയും പറഞ്ഞു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു