മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍
പ്രസിഡന്റ് എ.സി. സുരേഷ്, സെക്രട്ടറി ദുര്‍ഗ ശ്രീകുമാര്‍.
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് ഗീത കെ. മേനോന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.സി. സുരേഷ്, വി. ശിവശങ്കര മേനോന്, എ.സി. രമാദേവി, പ്രതിഭ സനില്‍, എം. രവീന്ദ്രനാഥ് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് ഉപഹാരം നല്കി അനുമോദിച്ചു. പുതിയ ഡയറക്ടറിയുടെ പ്രകാശനം നടത്തി. പുതിയ ഭാരവാഹികള്‍: എ.സി. സുരേഷ് (പ്രസിഡന്റ്), അഖില ശ്രീനാഥ് (വൈസ് പ്രസിഡന്റ്), ദുര്‍ഗ ശ്രീകുമാര്‍ (സെക്രട്ടറി), മിജി വിജേഷ് (ജോ. സെക്രട്ടറി), സുനിത പരമേശ്വരന് (ട്രഷറര്‍).

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു