സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും
ഇരിങ്ങാലക്കുട: ആയുഷ് വകുപ്പും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയും സംയുക്തമായി ഏഴിന് ഇരിങ്ങാലക്കുട എവിഎം ഗവ. ആയുര്‍വേദ ആശുപത്രിയില്‍ വെച്ച് 60 വയസ് കഴിഞ്ഞവര്‍ക്കായി ഒരു സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തുന്നു. സമയം: രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെ. പങ്കെടുക്കാനുള്ളവര്‍ ആശുപത്രിയില്‍ നേരിട്ട് എത്തി മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുക.

വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
സെന്റ് വിന്‍സെന്റ് ഡയബറ്റിക് റിസര്‍ച്ച് സെന്റര്‍ ഹോസ്പിറ്റലില്‍ സൗജന്യ ചികിത്സാ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു