കൈകൊട്ടിക്കളി വൃത്തപ്പാട്ടുകളുടെ അവതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു
ഇരിങ്ങാലക്കുട: കൈകൊട്ടിക്കളി കലാചാര്യയായ ഗുരു അണിമംഗലത്ത് സാവിത്രി അന്തര്‍ജനത്തിന്റെ നേതൃത്വത്തില്‍ ലോക റെക്കോഡ് ലക്ഷ്യമിട്ട് 18 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൈകൊട്ടിക്കളി വൃത്തപ്പാട്ടുകളുടെ അവതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്മാന് സോണിയാഗിരി അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനില്‍ ജോസഫ് മുഖ്യാതിഥിയായിരുന്നു. കടവലൂര്‍ ശ്രീദേവി അന്തര്‍ജനം, കാവനാട് സാവിത്രി അന്തര്‍ജനം, അണിമംഗലത്ത് സാവിത്രി അന്തര്‍ജനം എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യു. പ്രദീപ് മേനോന് സ്വാഗതവും പുത്തില്ലത്ത് ലീല അന്തര്‍ജനം നന്ദിയും പറഞ്ഞു. 37 പുരാണകഥാഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 300ലധികം വൃത്തപ്പാട്ടുകളാണ് പുനരാവിഷ്കരിക്കപ്പെടുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം