ക്രൈസ്റ്റ് കോളജില്‍ പവര്‍ ബിഐ ആന്‍ഡ് ഡാഷ്ബോര്‍ഡ്സ് വിഷയത്തില്‍ ഏകദിന വര്‍ക്ക്ഷോപ്പ് നടത്തി
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഐക്യുഎസിയുടെയും ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്നോവേഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പവര്‍ ബി ഐ ആന്‍ഡ് ഡാഷ്ബോര്‍ഡ്സ് എന്ന വിഷയത്തില്‍ ഏകദിന വര്‍ക്ക് ഷോപ്പ് നടത്തി. പഠനത്തോടൊപ്പം ജോലി എന്ന ആശയത്തിലൂന്നി വിദ്യാര്‍ഥികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ഉദ്ഘാടനം ചെയ്തു. ഐക്യുഎസി കോ ഓര്‍ഡിനേറ്റര്‍ കെ.ജി. ഷിന്റോ, അസി. പ്രഫ. ലിന്റോ ജോര്‍ജ്, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് ഷെഫിന് എന്നിവര്‍ ചേര്‍ന്ന് വിഷയാവതരണം നടത്തി.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി