ഇരിങ്ങാലക്കുട ഗായത്രി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
ഇരിങ്ങാലക്കുട ഗായത്രി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗായത്രി റെസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗായത്രി ഹാളില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന് പ്രസിഡന്റ് കെ.ജി. സുബ്രമണ്യന്‍ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് ടി.എന്‍. രാമചന്ദ്രന്, വിനോദ് വാരിയര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ മേഖലകളില്‍ അംഗീകാരങ്ങള്‍ നേടിയ അസോസിയേഷന് അംഗങ്ങളുടെ മക്കളെ ചടങ്ങില്‍ ആദരിച്ചു. കൗണ്‍സിലര്‍ ഒ.എസ്. അവിനാശ് ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി വി.പി. അജിത്കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.ആര്. സുബ്രമണ്യന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന് അംഗങ്ങളുടെ കലാപരിപാടികള്‍ അരങ്ങേറി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു